തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കിൽ നമുക്ക് രണ്ടാം സ്ഥാനം മാത്രം; കർണാടകയിൽ 38 കോടിയുടെ മദ്യം പിടിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയ ഉത്തർപ്രദേശിൽ പിടിച്ചത് 46 കോടിയുടേത്.

ബെംഗളൂരു : തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ മദ്യം പിടിച്ചെടുത്ത സംസ്ഥാനങ്ങളിൽ കർണാടക ക്ക് രണ്ടാം സ്ഥാനം മാത്രം! 80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 46 കോടിയുടെ മദ്യം പിടിച്ചെടുത്തു.

38 കോടിയോളം രൂപയുടെ 9.6 ലക്ഷം ലിറ്റർ മദ്യമാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

12 ലക്ഷം രൂപയുടെ ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 2.8 കോടി രൂപയുടെ മദ്യമാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 24.9 കോടിയായി മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts