വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു!!

ബെംഗളൂരു: വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു. മെയ്‌ 4 മുതല്‍ 7വരെയാണ് സെയിൽ. പ്രൈം അംഗങ്ങള്‍ക്ക് മെയ്‌ 3 ഉച്ചക്ക് 12 മണിമുതല്‍ തന്നെ ഈ ഓഫർ ലഭിക്കും. 100ലധികം കാറ്റഗറികളുമായി 170 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് സമ്മര്‍ സെയിലിനായി ഒരുക്കിയിരിക്കുന്നത്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്പോര്‍ട്സ് ഫിറ്റ്നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts