വായ്പാമുക്ത സർട്ടിഫിക്കറ്റുകൾ; കർഷകർക്ക് നൽകുന്നു

ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ‘വായ്പാമുക്ത’ സർട്ടിഫിക്കറ്റുകൾ 8 മുതൽ ‌വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കർഷകർക്കാണ് കത്തു നൽകുന്നത്.

10 ലക്ഷം കർഷകരെ പങ്കെടുപ്പിച്ച് ജനുവരിയിൽ സമ്മേളനത്തിൽ മറ്റുള്ള കർഷകർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts