കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (16-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  98 റിപ്പോർട്ട് ചെയ്തു

 

149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.83%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 149

ആകെ ഡിസ്ചാര്‍ജ് : 3907828

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ഇന്നത്തെ കേസുകള്‍ : 98

ആകെ ആക്റ്റീവ് കേസുകള്‍ : 1840

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40063

ആകെ പോസിറ്റീവ് കേസുകള്‍ : 3949773

ഇന്നത്തെ പരിശോധനകൾ : 11704

ആകെ പരിശോധനകള്‍: 66093785

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 89

ആകെ പോസിറ്റീവ് കേസുകൾ: 1785543

ഇന്ന് ഡിസ്ചാര്‍ജ് : 131

ആകെ ഡിസ്ചാര്‍ജ് : 1766812

ആകെ ആക്റ്റീവ് കേസുകള്‍ : 1768

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ഇന്ന് മരണം : 0

ആകെ മരണം : 16962

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts