ദിവ്യ സ്പന്ദന മണ്ഡ്യയിലെ വീടൊഴിഞ്ഞു; നടപടി പ്രതിഷേധം കനത്തതിനെ തുടർന്ന്

ബെം​ഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു.

സാധനങ്ങള് കയറ്റിയ ലോറി മണ്ഡ്യയിലെ വാടക വീട്ടിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ മാത്രമാണ് നാട്ടികാർ വിവരമറിഞ്ഞത്.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

രാഷ്ട്രീയത്തിൽ കൈപിടിച്ച് കയറ്റിയ അംബരീഷിനെ അനാദരിച്ചെന്ന് പറഞ്ഞാണ് പ്രതിഷേധം ശക്തമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts