ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ വിമുക്ത ഭടൻ കുഴഞ്ഞ് വീണ് മരിച്ചു

ബെം​ഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്.

കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ തുടർന്ന് താനാണ് കൊലനടത്തിയതെന്ന് കൃഷ്ണമൂർത്തി സമ്മതിച്ചിരുന്നു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കൊലനടത്തിയ ആയുധം കണ്ടെത്താൻ പോകവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts