ദൾ നേതാവ് ആർടി രാജ് ​ഗോപാലിനെ അഞ്ജാത സംഘം കൊലപ്പെടുത്തി

ബെം​ഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാ​ഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി.

കനകപുര മണ്ഡലത്തിലെ ആർടി രാജ​ഗോപോലിനെയാണ് (45) കാറിലെത്തിയ നാലം​ഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts