രാജ്യത്തെ തിരക്കേറിയ 75 റയില്‍വേ സ്റ്റേഷനുകളില്‍ 100 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിക്കും.

രാജ്യത്തെ തിരക്കേറിയ 75 റയില്‍വേ സ്റ്റേഷനുകളില്‍ നൂറടിയിലേറെ ഉയരമുള്ള ദേശീയ പതാകകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റയില്‍വേ തീരുമാനിച്ചു.

ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒക്ടോബര്‍ 22 ന് ഇതു സംബന്ധിച്ച ഉത്തരവ് മേഖല ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്.എ വണ്‍ സ്റ്റേഷനുകളില്‍ പതാക സ്ഥാപിക്കുമെന്ന് ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് സക്സേന അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts