രാജ്യത്ത് ഏറ്റവും അധികം കാപ്പി ഉത്പാദിപ്പിക്കുന്ന കുടഗില്‍ അടക്കം പ്രളയം നഷ്ട്ടപ്പെടുത്തിയത് 3000 കോടി.

ബെംഗളൂരു :  പ്രളയം കാപ്പി ക്കര്‍ഷകരുടെ തലയ്ക്കു അടിക്കുകയായിരുന്നു;രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന കുടഗ്,ഹസ്സന്‍,ചിക്കമഗലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാപ്പി കര്‍ഷകര്‍ക്ക് നഷ്ട്ടം 3000 കോടി രൂപ.കാപ്പി എസ്റ്റേറ്റുകള്‍ ,ഉടമകളുടെയും തൊഴിലാളികളുടെയും വീടുകള്‍ തുടങ്ങിയവയുടെ നാഷനഷ്ട്ടം കണക്കിലെടുത്താണ് നഷ്ട്ടം കണക്കാക്കിയത് എന്ന് കര്‍ണാടക പ്ലന്റെര്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എച് ടി പ്രമോദ് അറിയിച്ചു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

കുടഗിലെ എഴുപത് ശതമാനം തോട്ടങ്ങളെയും പ്രളയം ഭീകരമായി ബാധിച്ചു,രാജ്യത്തെ നാല്‍പതു ശതമാനം കാപ്പി കൊടുഗില്‍ നിന്നാണ് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts