ശാസ്ത്രസാഹിത്യ വേദി നടത്തുന്ന രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കഥാ, കവിതാ മത്സരത്തിലേക്കായി ബാംഗ്ലൂർ മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡ് നൽകും. ഒന്നാം സമ്മാനാർഹമാവുന്ന കഥയും കവിതയും സുവനീറിൽ പ്രസിദ്ധീകരിക്കും.
ടൈപ്പ് ചെയ്ത കഥകൾ അഞ്ചു പേജിലും, കവിതകൾ ഒരു പേജിലും കവിയരുത്. രചനയുടെ കൂടെ രചയിതാവിന്റെ പേരും വിലാസവും സൂചനയും ഉണ്ടാകരുത്, അവ വേറെ അയയ്ക്കണം.
തപാൽ വഴിയോ ഇ മെയിൽ ആയോ കൃതികൾ അയയ്ക്കാം. രചനകൾ സെപ്റ്റംബര് 15- നകം ലഭിക്കണം. ഇ മെയിൽ വിലാസം : [email protected]. വിവരങ്ങൾക്ക് ഫോൺ: 99453 82688.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.