ആഗസ്ത് 5 ഞായറാഴ്ച കാലത്ത് 10.30ന് ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമജം ഹാളിൽ വച്ച്, സർഗധാര “കഥയുടെ കൈവഴികൾ” എന്ന പരിപാടി നടത്തുന്നു.ബാംഗ്ലൂരിലെ എഴുത്തുകാരുടെ കഥകൾ, എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീമതി ശ്രീദേവി വിജയൻ അവലോകനം ചെയ്യുന്നതാണ്.9964352148,
Related posts
-
‘ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി’ ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങളിലെയും മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി... -
വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം... -
പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം ബേഗൂർ സോണിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി...
