തിരുപ്പതിയിലേക്ക് ഫ്ലൈ ബസ് സര്‍വീസ്…

ബെംഗളൂരു : കർണാടക ആർടിസി കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു തിരുപ്പതിയിലേക്ക് ഓഗസ്റ്റ് 18നു ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നു. രാവിലെ പത്ത്, രാത്രി 11 സമയങ്ങളിൽ വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന സർവീസ് വൈകിട്ടു മൂന്നിനും വെളുപ്പിന് മൂന്നിനും തിരുപ്പതിയിലെത്തും.

തിരുപ്പതിയിൽനിന്നു രാത്രി ഒൻപത്, രാവിലെ 11 സമയങ്ങളിൽ പുറപ്പെട്ട് പുലർച്ചെ രണ്ടിനും വൈകിട്ടു നാലിനും കെംപഗൗഡയിലെത്തും. 800 രൂപയാണു ടിക്കറ്റ് നിരക്ക്. നിലവിൽ മൈസൂരു, മടിക്കേരി, മണിപ്പാൽ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണു കർണാടക ആർടിസി ഫ്ലൈ ബസ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us