തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തകർ കൂട്ടമായി നടപ്പാലത്തിൽ കയറിയതോടെ പാലം തകര്‍ന്നു വീണു.

ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണം തങ്ങളുടെ വഴിമുട്ടിച്ച ദുഃഖത്തിലാണ് കേംബ്രിഡ്ജ് ലേഔട്ടിലെ ഐഎസ്ആർഒ കോളനി നിവാസികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തകർ കൂട്ടമായി നടപ്പാലത്തിൽ കയറിയതോടെയാണ് പാലം തകർന്നത്. മാലിന്യകനാലിനു മുകളിൽ കൂടിയുള്ള പാലമാണ് കോളനിയിലെ നാലായിരത്തോളം വരുന്ന താമസക്കാരുടെ ഏക ആശ്രയം.

  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ

ശാന്തിനഗർ മണ്ഡലത്തിലെ ഈ കോളനിയിലേക്ക് ഇരുചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിലുള്ള സ്ഥിരം പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us