മദ്യശാലകള്‍ ഇന്ന് വൈകുന്നേരത്തോടെ അടക്കും;ഇനി ലഹരിയില്ലാത്ത ദിനങ്ങള്‍..

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷ. മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടികലാശത്തിനിടയിൽ അക്രമസംഭവങ്ങൾ തടയാൻ എല്ലായിടത്തും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൈകിട്ട് ആറുമണിക്കകം വാഹന പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശമുണ്ട്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

നഗരപരിധിയിൽ മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും ഇന്ന് വൈകിട്ട് അഞ്ചിന് അടയ്ക്കും. നാളെയും വോട്ടെടുപ്പ് ദിനമായ 11നും വോട്ടെണ്ണൽ ദിനമായ 15നും മദ്യവിൽപന ഉണ്ടാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts