കസവനഹള്ളിയിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.

ബെംഗളൂരു : നിർമ്മാണത്തിലുള്ള 5 നില കെട്ടിടം തകർന്നു വീണ് 3 പേർ മരിച്ചു 12 ഓളം പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തസേനയിലെ അംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.

ഹരലൂരു സെൻട്രൽ ജയിലിന് സമീപമുള്ള അഞ്ചു നില കെട്ടിടം ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് തകർന്നു വീണത്. അടിത്തറയുടെ  ബലക്ഷയമാണ് കാരണമെന്ന് ആദ്യ നിഗമനം.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

മൂന്നു നില മാത്രം നിർമ്മിക്കാൻ അനുമതിയുളളിടത്ത്  ഉടമ 5 നില നിർമിക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾ അപ്പ്ഡേറ്റ് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts