ബി.എം.എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ കൂടിച്ചേരല്‍ കബ്ബന്‍ പാര്‍ക്കില്‍ നടന്നു..

ബെംഗളൂരു : ബി എം എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ 28.01.2018 കബ്ബന്‍ പാര്‍ക്കില്‍ നടന്നു,ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സിനിമ പിന്നണി ഗായിക നിമ്മി ചക്കിങ്ങല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു.

ഉച്ചക്ക് 02:30 ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ചു.കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപടിയായിട്ടുപോലും  അന്‍പതോളം പേര്‍ പങ്കെടുത്തു,പ്രജിത്ത് കുമാര്‍ കേക്ക് മുറിച്ചു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

നിമ്മി ചക്കിങ്ങല്‍ ,ഫൈസല്‍,ശ്രുതി നായര്‍,ആരോമല്‍ ഹര്ജിത്,സജീവ്‌ ഉണ്ണി,ജൈസണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ജംഷീര്‍,പ്രജിത്ത്,സൈഫുദ്ദീന്‍,ബിജുമോന്‍,ഫാറൂക്ക്,സുമേഷ്,ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts