രാഷ്ട്രപതിയുടെ സന്ദർശനം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 10 മുതൽ 12.30 വരെ രാജ്ഭവൻ, അലി അസ്കർ റോഡ്, ഇൻഫെൻട്രി റോഡ്, കോഫി ബോർഡ്, പോലീസ് തിമ്മയ്യ സർക്കാർ, അംബേദ്കർ റോഡ്, ഗോപാൽ സൗധ എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചു.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വികാസ് സൗധ, ഇൻഫെൻട്രി റോഡ്, എം ജി റോഡ്, ട്രിനിറ്റി സർക്കിൾ, ഡൊമളൂർ, ഇന്ദിരാ നഗർ, മണിപ്പാൽ ആശുപത്രി, ഐസ് ആർ ഒ ജംഗ്ഷൻ, എച്ച് എ എൽ ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ വാഹന നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി ട്രാഫിക് പോലീസ്, അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts