കളക്ടറുടെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്കൂളില്‍ പതാക ഉയര്‍ത്തി.

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയർത്തി. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്.

സ്കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചിരുന്നു. പകരം സ്കൂളിലെ പ്രധാന അധ്യാപകനോ ജനപ്രതിനിധിക്കോ പതാക ഉയര്‍ത്താമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്. എന്നാല്‍ വിലക്ക് ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെ ഒന്‍പത് മണിയോടെ മോഹന്‍ ഭാഗവത് തന്നെ സ്കൂളില്‍ പതാക ഉയര്‍ത്തി.
പാലക്കാട്ടെ സ്കൂളിൽ മോഹൻ ഭാഗവത് പതാക ഉയർത്തി . ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്നാണ് പതാക ഉയർത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us