ഗവർണറെ ഒഴിവാക്കിയത് പ്രോട്ടോകോൾ പ്രശ്നമെന്ന് വിശദീകരണം;മുൻ മുഖ്യമന്ത്രിമാരെ വിളിക്കാത്തതെന്തുകൊണ്ട്. വിവാദം കൊഴുക്കുന്നു.

തിരുവനന്തപുരം : കേരളപ്പിറവിയുടെ  വജ്രജൂബിലി ആഘോഷച്ചടങ്ങിലേക്ക് ഗവർണറെ പങ്കെടുപ്പിക്കാത്തതിന്റെ കാരണം പ്രോട്ടോ കോളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ വിവരിച്ചു.ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് വേദിയിൽ  ഉൾപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തിന് പരിധി ഉണ്ട്.ഒരു വർഷത്തോളം നടക്കുന്ന പരിപാടിയിൽ മറ്റൊരു ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കും.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

അതേ സമയം മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്ചുതാനന്ദൻ, ഉമ്മൻചാണ്ടി, എ.കെ.ആന്റണി എന്നിവരും പരിപാടികളിൽ  പങ്കെക്കുന്നില്ല.അച്ചുതാനന്ദനും ഉമ്മൻചാണ്ടി യും നിലവിൽ ഉള്ള നിയമസഭയിലെ അംഗങ്ങൾ കൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts