മഡോണയുടെ ഗ്ലാമര്‍ വീഡിയോ ഇവിടെ കാണാം.

സാധാരണ മലയാള നടിമാര്‍ കേരളത്തില്‍ വളരെ ശാലീന സുന്ദരികള്‍ ആയാണ് വേഷം ധരിക്കരുള്ളത് ,അവര്‍ തെരഞ്ഞെടുക്കുന്ന വേഷങ്ങളും അതേ രൂപത്തില്‍ ആയിരിക്കും.ഒട്ടും ഗ്ലാമറസ് ആയ വേഷങ്ങള്‍ അവര്‍ മലയാളത്തില്‍ തെരെഞ്ഞെടുക്കുകയില്ല,ഏതെങ്കിലും ചടങ്ങുകള്‍ക്ക് വരുമ്പോള്‍ പോലും അവര്‍ ഇത് നില നിര്‍ത്താന്‍ ശ്രമിക്കും.

പക്ഷെ പാലക്കാട്‌ അതിര്‍ത്തി കടക്കുന്നതോടെ അവര്‍ പുതിയ ഗെറ്റ് അപ്പ്‌ ലേക്ക് മാറാന്‍ ഒരു മടിയും ഇല്ല ,പഴയ മലയാളം നടികള്‍ ആയ അമൃത എന്നാ രംഭ ,നയന്‍ താര ,മുക്ത എന്നിവരെല്ലാം ഇതിനുള്ള ഉദാഹരണങ്ങള്‍ മാത്രം ,ഏറ്റവും പുതിയവാര്‍ത്ത‍ പ്രേമത്തിലെ നായികയായ മഡോണയെ ക്കുറിച്ചാണ്.പ്രേമത്തിന്റെ തെലുഗ് പതിപ്പുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ആണ് മഡോണ തന്റെ പുതിയ ഗെറ്റ് അപ് മയി വന്നത് ,വീഡിയോ താഴെ കാണാം.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts