കേന്ദ്ര സർക്കാറിന്റെ ജനറം പദ്ധതിയിൽ ; 637 പുതുപുത്തൻ സിറ്റി ബസുകൾ നിരത്തിൽ.

ബെംഗളൂരു : കർണാടക ആർ .ടി.സിയുടെ  പുതിയ സിറ്റി ബസുകളുടെ ഉൽഘാടനം ഇന്നലെ രാവിലെ പത്തു മണിക്ക് വിധാൻ സൗധയിൽ മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ നിർവ്വഹിച്ചു.

കേന്ദ്ര സർക്കാറിന്റെ ജനറം പദ്ധതിയിൽ ഉൾപ്പെടുത്തി 637 ബസുകളാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

യാത്രക്കാരുടെ  സുരക്ഷക്കായി സിസിടിവി കാമറകൾ, എൽ ഇ ഡി ഡിസ്പ്ലെ ,പാനിക് ബട്ടൺ , ഓട്ടോമാറ്റിക് ഡോർ, ഭിന്നശേഷിക്കാർക്ക് വേണ്ടി റാംപ് എന്നീ സൗകര്യങ്ങൾ ഉള്ളവയാണ് ഈ ബസുകൾ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts