മത്സരത്തിനിടെ കിക്ക്ബോക്‌സർ മരിച്ച സംഭവം; സംഘാടകർക്കെതിരെ എഫ്‌ഐആർ

ബെംഗളൂരു: കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിനിടെ എതിരാളിയുടെ മുഖത്തേറ്റ യുവ കിക്ക് ബോക്‌സർ മരിച്ചതിനെ തുടർന്ന് സംഘാടകരെ പോലീസ് എഫ്‌ഐആർ സമർപ്പിക്കാൻ ഒരുങ്ങുന്നു. മൈസൂരിൽ നിന്നുള്ള ആയോധന കല അഭ്യാസിയായ നിഖിൽ എസ് (23) ആണ് ജൂലൈ 10 ന് വൈകുന്നേരം 6 മണിയോടെ പടിഞ്ഞാറൻ ബംഗളൂരുവിൽ എതിരാളിയുടെ അടിയേറ്റ് കുഴഞ്ഞുവീണ് ബോധരഹിതനായത്. ആദ്യം നാഗരഭാവിയിലെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ വെന്റിലേറ്റർ ഘടിപ്പിച്ചു. പിന്നീട് യശ്വന്ത്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ജൂലൈ 13 ന് പുലർച്ചെ 12.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിഖിൽ ഐടിഐ പഠിച്ച്…

Read More