യു.കെ.യിൽ നിന്നെത്തിയ 200 പേരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതി തീവ്ര വ്യാപന ശേഷിയുള്ള വ്യാപനം കണ്ടെത്തിയ യു.കെ.യിൽ നിന്ന് നഗരത്തിലെത്തിയ 204 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് ആരോഗ്യ മന്ത്രി.

ഇത് സർക്കാറിൻ്റെ വീഴ്ചയല്ല യാത്രികർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലാണ് കണ്ടെത്താൻ കഴിയാത്തത്, അവരെ കണ്ടെത്താൻ പോലീസിന് കർശ്ശന നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

പുതിയ വൈറസ് ബാധിച്ചവരെ കണ്ടെത്തുകയും ചികിൽസ നൽകുകയും ചെയ്തു, യാത്ര ചെയ്തരുടെ ഡ്രൈവർമാരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

യുകെയിൽ നിന്ന് എത്തിയ 1614 പേരിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നാൽ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് 3 പേരിൽ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.

http://88t.8a2.myftpupload.com/archives/61564

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts