ഇനി സാധാരണ ബി.എം.ടി.സി.പ്രതിമാസ പാസു കൊണ്ട് എ.സി.ബസിലും സഞ്ചരിക്കാം; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : എ.സി ബസുകളുടെ നിരക്ക് 20 ശതമാനം വരെ കുറച്ച്.ബി.എം.ടി.സി.

2 കിലോ മീറ്റർ സ്റ്റേജ് കുറഞ്ഞ നിരക്ക് 10 രൂപയാണെങ്കിലും 4 കിലോ മീറ്റർ സ്‌റ്റേജ് 20 ൽ നിന്ന് 15 രൂപയാക്കി കുറച്ചു.

പ്രതി ദിന പാസ് 147 രൂപയിൽ നിന്ന് 120 രൂപയാക്കി കുറച്ചു.പ്രതിമാസ പാസ് 2363 ൽ നിന്ന് 2000 ആക്കി കുറച്ചു.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

സാധാരണ ബി.എം.ടി.സി പാസ് (1050), സീനിയർ സിറ്റിസൺ (945) പാസ് ഉള്ളവർക്ക് ഞായറാഴ്ചകളിൽ വജ്ര ബസിൽ (എ.സി) യാത്ര അനുവദിക്കും. വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തുന്ന വായുവജ്ര ബസിൽ ഈ ആനുകൂല്യമില്ല.

ജനുവരി 4 മുതൽ മുൻപ് പ്രഖ്യാപിച്ച 53 ബസുകൾക്ക് പുറമെ 81 പുതിയ എ.സി. ബസുകൾ പുതിയ 12 റൂട്ടുകളിൽ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts