ബെംഗളൂരുവിലെ ആറ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി, വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ആറ് സ്‌കൂളുകൾക്ക് രാവിലെ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ സ്‌കൂള്‍, മറ്റ് രണ്ട് സ്കൂളുകൾ ഉൾപ്പടെ ആറ് സ്‌കൂളുകൾക്ക് ആണ് ഇ-മെയില്‍ ലഭിച്ചത്. “നിങ്ങളുടെ സ്കൂളിൽ വളരെ ശക്തമായ ഒരു ബോംബ് സ്ഥാപിച്ചിരിക്കുന്നു, ശ്രദ്ധ ഇതൊരു തമാശയല്ല, നിങ്ങളുടെ സ്കൂളിൽ വളരെ ശക്തിയേറിയ ബോംബാണ് സ്ഥാപിച്ചിരിക്കുന്നത്, ഉടൻ പോലീസിനെ വിളിക്കുക. സപ്പേഴ്സ്, നിങ്ങളുടേതുൾപ്പെടെ…

Read More
Click Here to Follow Us