ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ 

ന്യൂഡൽഹി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ ഉത്‌പന്നങ്ങള്‍ക്കുള്ള നിരോധനം നാളെ മുതൽ പ്രാബല്യത്തില്‍ വരും.

നിരോധനം കര്‍ശനമായി നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.

പരിശോധനയ്‌ക്കായി പ്രത്യേകസംഘത്തെ നിയോഗിക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 30-നും 120 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31-നും നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നത്‌.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

നിരോധിക്കുന്നവ;

പ്ലാസ്‌റ്റിക്‌ സ്‌റ്റിക്‌ ഉപയോഗിച്ചുള്ള ഇയര്‍ ബഡ്‌,

ബലൂണ്‍ സ്‌റ്റിക്‌,

പ്ലാസ്‌റ്റിക്‌ കൊടികള്‍,

മിഠായി സ്‌റ്റിക്‌,

ഐസ്‌ക്രീം സ്‌റ്റിക്‌,

അലങ്കാരത്തിനുപയോഗിക്കുന്ന പോളിസ്‌റ്റൈറീന്‍ (തെര്‍മോക്കോള്‍) ഉല്‍പന്നങ്ങള്‍,

പ്ലാസ്‌റ്റിക്‌ പ്ലേറ്റ്‌, കപ്പ്‌, ഗ്ലാസ്‌,

ഫോര്‍ക്ക്‌, സ്‌പൂണ്‍, കത്തി,

ട്രേ, മിഠായി ബോക്‌സുകള്‍ പൊതിയാനുള്ള പായ്‌ക്കിങ്‌ ഫിലിമുകള്‍,

ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌,

സിഗരറ്റ്‌ പായ്‌ക്കറ്റിനു പുറത്തുള്ള പ്ലാസ്‌റ്റിക്‌ കവര്‍, 1

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

00 മൈക്രോണിനു താഴെയുള്ള പ്ലാസ്‌റ്റിക്‌/പി.വി.സി. ബാനര്‍,

കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്‌റ്റിക്‌ സ്‌റ്റിക്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts