ലാൽ ബാഗിൽ ഇനി ഡിജിറ്റൽ ക്യാമറകൾക്ക് നിരോധനം;കാരണം വിചിത്രം!

ബെംഗളൂരു : ലാൽബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ച് ഹോൾട്ടി കൾചർ വകുപ്പ്.

നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കും.

ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷുകൾ കാരണം പാർക്കിലുള്ള തേനീച്ചകൾ കൂടുവിട്ടിറങ്ങുന്നു എന്ന വിദഗ്ദ സമിതിയുടെ ശുപാർശയെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം.

  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

ജൻമദിനാഘോഷങ്ങൾ പോസ്റ്റ് – പ്രീ വെഡിംഗ് ഷൂട്ടുകൾ തുടങ്ങിയവക്കായി നിരവധി ആളുകൾ വിവിധ ക്യാമറകളുമായി ദിവസവും ലാൽബാഗിൽ എത്തുന്നുണ്ട്.

കൂടുതൽ ക്യാമറകൾ ഒരേ സമയം യയോഗിക്കുന്നതിനാൽ പലപ്പോഴും തേനീച്ചകൾ കൂട്ടമായി കൂടുവിട്ടിറങ്ങുന്നുണ്ട് എന്നാണ് കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts