യശ്വന്ത്പുരയിൽനിന്നു ലൊട്ടേഗോലഹള്ളി-കോടിഗേഹള്ളി-യെലഹങ്ക-ബെതൽസുര-ദൊഡജാല വഴി ദേവനഹള്ളിയിലെത്തുന്നതാണു നിർദിഷ്ട റൂട്ട്. 30 മിനിറ്റുകൊണ്ടു വിമാനത്താവളത്തിലെത്താമെന്നതാണു മെച്ചം. വിമാനത്താവളത്തിലേക്കു മെട്രോ പാത നിർമിക്കുന്നതു സാമ്പത്തികമായി ലാഭകരമാവില്ല എന്നു ഡിഎംആർസി മുൻപ് നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Related posts
-
നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ആരാധകനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് തരാം
ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ... -
ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറിയ സംഭവത്തിൽ രണ്ട് പേര് അറസ്റ്റില്‍; വാഹനമോടിച്ചത് മദ്യലഹരിയില്‍ ലൈസന്‍സില്ലാത്ത ക്ലീനർ;
തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ... -
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് എങ്ങനെ തോറ്റു എന്നത് വിലയിരുത്താൻ ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും
കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍...