നവംബർ മൂന്നിനു വൈകിട്ട് റാഞ്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരിയാണ് പരാതിക്കാരി. അർധരാത്രി കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണു പരാതി നൽകിയത്. എന്നാൽ വിമാനത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതു സുരക്ഷയുടെ പേരിൽ വിലക്കിയപ്പോൾ ജീവനക്കാരനോട് മോശമായ ഭാഷയിൽ സംസാരിച്ചുവെന്നാണ് എയർലൈൻ അധികൃതർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നൽകിയ വിശദീകരണത്തിൽ പറയുന്നത്.
Related posts
-
ഒമ്പതുമാസംപ്രായമായ കുഞ്ഞിനെ കടംവീട്ടാൻ വിൽപ്പനനടത്തി അച്ഛൻ
ബെംഗളൂരു : കടംവീട്ടാനായി ഒമ്പതുമാസംപ്രായമായ മകനെ അച്ഛൻ വിൽപ്പനനടത്തിയതായി പരാതി. കോലാർ... -
നാലു ദിവസത്തിനിടെ വിമാനത്താവളം റോഡിൽ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റോഡിൽ നാലുദിവസത്തിനിടെ ഒരു... -
കർണാടക സ്വദേശി ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്ന് വീണ് ഒരാൾ മരിച്ചു. കർണാടക തുംകൂർ...