നവംബർ മൂന്നിനു വൈകിട്ട് റാഞ്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരിയാണ് പരാതിക്കാരി. അർധരാത്രി കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണു പരാതി നൽകിയത്. എന്നാൽ വിമാനത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതു സുരക്ഷയുടെ പേരിൽ വിലക്കിയപ്പോൾ ജീവനക്കാരനോട് മോശമായ ഭാഷയിൽ സംസാരിച്ചുവെന്നാണ് എയർലൈൻ അധികൃതർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നൽകിയ വിശദീകരണത്തിൽ പറയുന്നത്.
യാത്രക്കാരിയെ കയറിപ്പിടിച്ചു;ഇന്ഡിഗോക്ക് ശേഷം എയര് ഏഷ്യ ജീവനക്കാർക്കെതിരെ കേസ്
