ആംബുലന്‍സിന് വഴി ഒരുക്കുക

ബെംഗളൂരു : വീണ്ടുമൊരു ആംബുലന്‍സ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ആള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റി.

ബെംഗളൂരു ഹെബ്ബാള്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് 5.30 മണിക്കൂര്‍ കൊണ്ട് ജീവന്‍ രക്ഷാ മരുന്ന് എത്തിക്കണം.

ഇന്ന് 15/02/2022 ന് വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിൽ നിന്നും ആംബുലന്‍സ് പുറപ്പെടും ഹെബ്ബാള്‍ ബെൽ സര്‍ക്കിള്‍ ജാലഹളളി റിംങ്ങ് റോഡ് വഴി കെങ്കേരി രാംനഗര്‍ മാണ്ട്യ മദ്ദൂര്‍ മൈസൂര്‍ നഞ്ചങ്കോട് ഗുണ്ടല്‍പേട്ട മുത്തങ്ങ ബത്തേരി താമരശ്ശേരി ചുരം വഴി കോഴിക്കോട്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

മാന്യ യാത്രക്കാരും നാട്ടുകാരും വഴി ഒരുക്കി സഹകരിക്കണം എന്ന് എഐകെഎംസിസി അധികൃതർ അറിയിച്ചു.

 

 

 

 

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts