പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത മകളെ ഏകദേശം നാല് വർഷത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ കാഴ്ചശക്തി നശിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് 46 കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് ഹംസബാവി പോലീസ് വ്യാഴാഴ്ച കേസ് എടുത്തു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ശിവമോഗയിലെ വീട്ടിൽ അമ്മയും രണ്ട് സഹോദരന്മാരും ആയി ആണ് താമസിക്കുന്നത്. പെൺകുട്ടിയുടെ പരാതി ആദ്യം രേഖപ്പെടുത്തിയ ശിവമോഗ പോലീസ്, കുട്ടികൾ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു, കേസ് ഹംസബാവി പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts