കോവിഡ് സമ്മർദ്ദത്തെ മറികടക്കാൻ ജനങ്ങളെ സഹായിക്കുന്നതിനായി ‘ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ്’ ആരംഭിച്ച് കർണാടക

ബെംഗളൂരു : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ഏറ്റെടുത്ത് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമെന്ന് പറയപ്പെടുന്ന ‘കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ്’ ജനുവരി 25 ചൊവ്വാഴ്ച കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ഉദ്ഘാടനം ചെയ്തു.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

നിംഹാൻസ് നീതി ആയോഗുമായി സഹകരിച്ച്. ബെംഗളൂരു, കോലാർ, ചിക്കബല്ലാപ്പൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സംരംഭത്തിന് കീഴിൽ, മാനസികാരോഗ്യ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്ന് പരിപാടിയുടെ വെർച്വൽ ലോഞ്ചിൽ സുധാകർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us