കർണാടക മന്ത്രിസഭാ വിപുലീകരണം: ബിജെപി ഹൈക്കമാൻഡിനെ ശ്രദ്ധയിൽപ്പെടുത്തി ബസവരാജ്‌ ബൊമ്മൈ

ബെംഗളൂരു : ബിജെപി കേന്ദ്രനേതൃത്വം ചർച്ച ചെയ്തതിന് ശേഷം മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞു.

“നാലു ബെർത്തുകൾ ഒഴിഞ്ഞുകിടക്കുന്നു. സ്വാഭാവികമായും മന്ത്രിസ്ഥാനം മോഹിക്കുന്നവരുണ്ട്,” ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അത് എപ്പോൾ, എങ്ങനെ ചെയ്യണം… എന്ന് പാർട്ടി നേതൃത്വത്തിന് അറിയാം. അവരോടും ഞാൻ സംസാരിക്കും. അവർ എന്നെ ചർച്ചയ്ക്ക് വിളിക്കുമ്പോൾ, എല്ലാ വിശദാംശങ്ങളും ഞാൻ അവർക്ക് നൽകും, ”അദ്ദേഹം പറഞ്ഞു.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts