ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് പൂജ നടക്കും.

ബെംഗളൂരു : മകരവിളക്ക് ദിനമായ ജനുവരി 14-ന് എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.

  • രാവിലെ 5.30 മുതൽ അഭിഷേകം മഹാഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നിവയുണ്ടാകും.
  • 11.30-ന് അന്നദാനം,
  • വൈകീട്ട്ന് 5-ന് സൂര്യഗായത്രി അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
[masterslider id="10"]

Related posts