കൊൽക്കത്ത : സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അണ്ടർ 17 ലോകകപ്പ് മൽസരത്തിൽ ഇംഗ്ലണ്ടിന് ജയം ,ഇന്ന് നടന്ന ഫൈനലിൽ 2 ന് എതിരെ 5 ഗോളുകൾക്കാണ് സ്പെയിനിനെ തകർത്തത്, ആദ്യപകുതിയിൽ 1ന് എതിരെ 2 ഗോളുകൾക്ക് മുന്നിട്ട് നിന്ന ഇംഗ്ലണ്ട് ലീഡ് നിലനിർത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
ബെംഗളൂരു: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ... -
കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
ബെംഗളൂരു: കാൻസർ രോഗികൾക്ക് നൽകുന്ന വിലകൂടിയ മരുന്നുകൾ വ്യാജമായി നിർമ്മിച്ച് കോടികളുടെ... -
ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
ബെംഗളൂരു: സാധാരണയായി രാവിലത്തെ തിരക്കുകളിൽ അമരുന്ന ബെംഗളൂരുവിലെ ഓഫീസുകൾ ആളൊഴിഞ്ഞ് കിടക്കുന്നതിന്റെ...
