സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഇരട്ടിയായി; ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ

covid-doctor hospital

ബെംഗളൂരു : സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് -19 കേസുകൾ ഇരട്ടിയായി 4,246 ആയി ഉയർന്നു,ചൊവ്വാഴ്ച ഇത് 2479 ആയിരുന്നു. മൊത്തം 30,17,572 കേസുകളും, ഇന്നലെ രണ്ട് പുതിയ മരണങ്ങൾ കൂടി ചേർത്തപ്പോ മരണങ്ങൾ 38,357 ഉം ആയി ഉയർന്നു.

പുതിയ കേസുകളിൽ 3,605 പേർ ബെംഗളൂരു അർബനിൽ നിന്നുള്ളവരാണ്, ഇതിൽ 264 പേർ ഡിസ്ചാർജ് ചെയ്യപ്പെടുകയും രണ്ട് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. ആകെ സജീവമായ കേസുകളുടെ എണ്ണം 17,414 ആണ്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.33% വും, മരണനിരക്ക് 0.04% ആണ്. 111 പുതിയ കേസുകളോടെ ദക്ഷിണ കന്നഡ ആണ് രണ്ടാമത് , ഉഡുപ്പി 88, മൈസൂരു 59 ആണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts