ഇനി ഉത്സവ കാലം; ഉഷാറായി ന​ഗര വിപണി

ബെം​​ഗളുരു; ദസറ, നവരാത്രി ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി ന​ഗരം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂടുതൽ സ്ത്രീകളും കുട്ടികളും കടകളിലെത്തുമെന്ന് പ്രതീക്ഷിച്ച് കച്ചവടക്കാർ.

ദീപാവലി ആഘോഷം കൂടി മുൻകൂട്ടി കണ്ടാണ് വ്യാപാരികൾ കച്ചവട സാധനങ്ങളെത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവുകൾ അടക്കം കച്ചവടക്കാർ നൽകുന്നുണ്ട്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

മധുരപലഹാരങ്ങളുടെ വൻ ശേഖരങ്ങളോടെ ബേക്കറികളും സജീവമായി കഴിഞ്ഞു. സ്വീറ്റ് ബോക്സുകൾ ആണ് പലഹാരങ്ങളിൽ ഏറെയും സമ്മാനങ്ങൾ നൽകാൻ വാങ്ങിക്കുക.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാനുള്ള സ്വീറ്റ് ബോക്സുകൾ അടക്കമുള്ളവ തയ്യാറാക്കുകയാണ് ബേക്കറി ജീവനക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts