പുതുവത്സര നിയന്ത്രണങ്ങൾ: ബിസിനസ് നഷ്ടപ്പെടുമെന്ന് ബെംഗളൂരു ഭക്ഷണശാലകൾ ഭയപ്പെടുന്നു.

HOTEL

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിച്ചതിന് ശേഷം “വർഷത്തിലെ ഏറ്റവും വലിയ രാത്രിയിൽ” ബിസിനസ്സ് നഷ്‌ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് റെസ്റ്റോറന്റുകളും പബ്ബുകളും അസ്വസ്ഥരാണ്.

സാധാരണയായി പുതുവർഷ രാവിൽ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾ, നിയന്ത്രണങ്ങൾ കാരണം ബിസിനസിന്റെ 70% നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. ഡിജെ പാർട്ടികളും തത്സമയ സംഗീതം പ്ലേ ചെയ്യുന്നതും സർക്കാർ കർശനമായി നിരോധിച്ചിരിക്കെ, ആളുകളുടെ എണ്ണത്തിന്റെ പരിധി  എന്നിവ പബ്, റസ്റ്റോറന്റ് ഉടമകളെ രോഷാകുലരാക്കി.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

ന്യൂയെർ പരിപാടികൾക്കായി അഡ്വാൻസുകൾ നൽകി, ഗസ്റ്റുകളുടെ (ഡിജെ) ടിക്കറ്റുകൾ ബുക്ക് ചെയ്തു,  അവരുടെ യാത്ര ക്രമീകരിച്ചു. എന്നാലിപ്പോൾ ആ പണമെല്ലാം നഷ്ടപ്പെടാൻ പോകുന്നു എന്നും സർക്കാർ ഞങ്ങളെ അവഗണിക്കുകയാണെന്നും,” വാട്‌സൺ, സ്ലഗ് പോലുള്ള റെസ്റ്റോറന്റുകൾ നടത്തുന്ന, നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗം കൂടിയായ അമിത് റോയ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
[masterslider id="10"]

Related posts