എൻസിബി റെയ്ഡ്; 1.5 കോടി രൂപയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആഫ്രിക്കൻ മയക്കുമരുന്ന് കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും ഒന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.

എൻസിബി ബെംഗളൂരു സോണൽ ഡയറക്ടർ അമിത് ഘാവതെ വെള്ളിയാഴ്ച അറസ്റ്റിലായത് ബെഞ്ചമിൻ ആണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിൽ രണ്ട് മയക്കുമരുന്ന് കേസിന്റെ പിറകിലും രണ്ട് ഓസ്‌ട്രേലിയൻ മയക്കുമരുന്ന് പിടിച്ചെടുക്കലിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.

  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

968 ഗ്രാം ആംഫെറ്റാമിൻ, 2.889 കിലോഗ്രാം എഫെഡ്രിൻ എന്നിവ പിടികൂടാൻ കഴിഞ്ഞതായി ഘവാട്ടെ കൂട്ടിച്ചേർത്തു.

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us