എൻസിബി റെയിഡ്; മയക്കുമരുന്നുമായി നൈജീരിയൻ പൗരനടക്കം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിലും തമിഴ്‌നാട്ടിലുമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ , 84 ഗ്രാം കൊക്കെയ്ൻ, 40 ഗ്രാം എംഡിഎംഎ, ചെറിയ അളവിൽ ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു, കൂടാതെ മൂന്ന് പെഡലർമാർക്കൊപ്പം ഒരു നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു. . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച എൻസിബി ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ ഒരു നൈജീരിയൻ പൗരന്റെയും മൂന്ന് പെഡലർമാരുടെയും കൈവശം നിന്ന് ഒന്നിലധികം മയക്കുമരുന്ന് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് പിടികൂടിയതായി എൻസിബിയുടെ ബെംഗളൂരു യൂണിറ്റ് സോണൽ ഡയറക്ടർ…

Read More

എൻസിബി റെയ്ഡ്; 1.5 കോടി രൂപയുടെ മയക്കുമരുന്നുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആഫ്രിക്കൻ മയക്കുമരുന്ന് കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും ഒന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. എൻസിബി ബെംഗളൂരു സോണൽ ഡയറക്ടർ അമിത് ഘാവതെ വെള്ളിയാഴ്ച അറസ്റ്റിലായത് ബെഞ്ചമിൻ ആണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിൽ രണ്ട് മയക്കുമരുന്ന് കേസിന്റെ പിറകിലും രണ്ട് ഓസ്‌ട്രേലിയൻ മയക്കുമരുന്ന് പിടിച്ചെടുക്കലിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ പറഞ്ഞു. 968 ഗ്രാം ആംഫെറ്റാമിൻ, 2.889 കിലോഗ്രാം എഫെഡ്രിൻ എന്നിവ പിടികൂടാൻ കഴിഞ്ഞതായി ഘവാട്ടെ കൂട്ടിച്ചേർത്തു.            

Read More
Click Here to Follow Us