എംഎൽസി തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ബൊമ്മൈയും യെദ്യൂരപ്പയും വോട്ട് രേഖപ്പെടുത്തി

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര എന്നിവരടക്കം നിരവധി പേർ സംസ്ഥാന നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് നാലുവരെ നീളും.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

ഡിസംബർ 14ന് ആയിരിക്കും ഫലം പ്രഖ്യാപിക്കുക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
[masterslider id="10"]

Related posts

Click Here to Follow Us