ബെംഗളൂരു കാഞ്ഞങ്ങാട് റൂട്ടിൽ പുതിയ കർണാടക ആർടിസി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബെംഗളൂരു കാഞ്ഞങ്ങാട് റൂട്ടുകളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സൗകര്യാർത്ഥം പുതിയ സ്ലീപ്പർ സേവനം ആരംഭിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്കും തിരിച്ചും ആയിരിക്കും സർവീസ് നടത്തുക

സമയക്രമം താഴെ നൽകിയിരിക്കുന്നു;

ബെംഗളൂരുവിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് രാത്രി 9:01 PM ആണ് പുറപ്പെട്ട് രാവിലെ 6.01ന് പയ്യന്നൂരിലും രാവിലെ 6.31AM കാഞ്ഞങ്ങാട് എത്തിച്ചേരും.

  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 7:46 PM നും പയ്യന്നൂരിൽ നിന്ന് രാത്രി 8.33-ന് പുറപ്പെട്ട്. പുലർച്ചെ 4.31ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരു നഗരത്തിലും കർണാടക സംസ്ഥാനത്തുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും, അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകളിലും മേൽപ്പറഞ്ഞ സേവനത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ റിസർവേഷൻ നടത്താം. . ഇന്റർനെറ്റ് (www.ksrtc.in) വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us