രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്ന സംഘം പിടിയിൽ

ബെംഗളൂരു: കബ്ബൺപേട്ടിലെ ബുള്ളിയൻ വ്യാപാരിയിൽ നിന്ന് 2.5 കോടി രൂപ വിലമതിക്കുന്ന 5,500 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ് കവർന്ന സംഘത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും രൂപീകരിച്ച പ്രത്യേക സംഘമാണ് ഇവരിൽ നിന്ന് സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സർവജ്ഞനഗറിലെ മുഹമ്മദ് ഫർഹാൻ (23), നാഗവാര മെയിൻ റോഡിലെ മുഹമ്മദ് ഹുസൈൻ (35), വെങ്കിടേശപുര സ്വദേശികളായ മുഹമ്മദ് ആരിഫ് (34), അഞ്ജും (39), കുശാലനഗറിലെ ഷാഹിദ് അഹമ്മദ് (24), ഉമേഷ് (54) . ആർടി നഗറിലെ സുഹൈൽ ബെയ്ഗ് (24) എന്നിവരാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts