രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം; ഇടിമിന്നലോടുകൂടിയ കനത്ത മഴ

ബെംഗളൂരു :രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം ഇടിമിന്നലോടുകൂടിയ കനത്ത മഴ തിരിച്ചെത്തി.അശോക് നഗർ, എംജി റോഡ്, ശിവാജിനഗർ, ശാന്തിനഗർ, മജസ്റ്റിക്, ഗാന്ധിനഗർ, ബനസവാടി, ലിംഗരാജപുരം, ജെസി നഗർ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, യെലഹങ്കയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 30.2 മില്ലീമീറ്ററും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14.6 മില്ലീമീറ്ററുമാണ്. ശനിയാഴ്ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴയോടുകൂടിയ മേഘാവൃതമായ കാലാവസ്ഥ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us