മഴ മാറിയാലുടൻ കുഴികൾ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി

ബെംഗളൂരു : മഴ മാറിയാലുടൻ ബെംഗളൂരുവിലെ കുഴികൾ നന്നാക്കുമെന്ന് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജി മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

മഴ മാറിയാൽ ഉടൻ തന്നെ എല്ലാ കുഴികളും ശരിയാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നഗരത്തിലുടനീളം എല്ലാ റോഡുകളും അസ്ഫാൽറ്റ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും, എന്നും മന്ത്രി കൂട്ടിച്ചേർത്തു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
[masterslider id="10"]

Related posts