മുഖ്യമന്ത്രി മഴ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി)ഉദ്യോഗസ്‌ഥർ എന്നിവരോടൊപ്പം എച്ച്എസ്ആർ ലേഔട്ടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു . കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴ ഈ പ്രദേശത്തെ മോശമായി ബാധിച്ചിരുന്നു. പല റോഡുകളിലും വെള്ളം കയറുകയും ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു കൂടാതെ, നിരവധി വീടുകളിൽ വെള്ളം കയറി.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

തകരാറായ ഓവുചാല്‍, അതിലേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക്, നിരപ്പിലെ വ്യത്യാസം കാരണം തടസ്സപ്പെടുന്ന വെള്ളത്തിന്റെ ഒഴുക്ക്, സർവോപരി വിവിധ സിവിക് ഏജൻസികളും യൂട്ടിലിറ്റികളും തമ്മിലുള്ള ഏകോപനമില്ലായ്മ – ഇവയാണ് എച്ച്എസ്ആർ ലേayട്ടിലെ നിവാസികൾ ഉന്നയിച്ച വിട്ടുമാറാത്ത വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts