ന​ഗരത്തിലെ കർഫ്യൂ ഇളവ്; ഹോട്ടലുകളിൽ തിരക്കേറുന്നു: ആശ്വാസത്തോടെ മലയാളി ഹോട്ടലുടമകൾ

ബെം​ഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ.

കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്.

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

കൂടാതെ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts