കർണാടകയിൽ ഇന്ന് 851 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  851 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

790 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 790
ആകെ ഡിസ്ചാര്‍ജ് : 2902089
ഇന്നത്തെ കേസുകള്‍ : 851
ആകെ ആക്റ്റീവ് കേസുകള്‍ : 17432
ഇന്ന് കോവിഡ് മരണം : 15
ആകെ കോവിഡ് മരണം : 37441
ആകെ പോസിറ്റീവ് കേസുകള്‍ : 2956988
ഇന്നത്തെ പരിശോധനകൾ : 118791
ആകെ പരിശോധനകള്‍: 44568501

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 248
ആകെ പോസിറ്റീവ് കേസുകൾ: 1239972
ഇന്ന് ഡിസ്ചാര്‍ജ് : 362
ആകെ ഡിസ്ചാര്‍ജ് : 1216873
ആകെ ആക്റ്റീവ് കേസുകള്‍ : 7063
ഇന്ന് മരണം : 3
ആകെ മരണം : 16035

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts