കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര; ശക്തമായ നിയന്ത്രണങ്ങളുമായി കർണാടക

ബെംഗളൂരു: ഒക്ടോബർ 31 വരെ കേരളത്തിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അതേപോലെ കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള ഒഴിവാക്കാൻ പറ്റുന്ന യാത്രകളും ഒഴിവാക്കണമെന്നു കർണാടക സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി വരുന്ന പലർക്കും തുടർന്നുള്ള പരിശോധനകൾ പോസിറ്റീവ് ആകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

കേരളത്തിൽ നിന്ന് ഇതുവരെ തിരിച്ചു വരാത്ത വിദ്യാർത്ഥികളോട് ഒക്ടോബർ അവസാനം വരെ തിരിച്ചു വരാതിരിക്കാൻ നിർദ്ദേശിക്കണമെന്ന് എല്ലാ കോളേജ് പ്രിൻസിപ്പൽമാരോടും അഡ്മിനിസ്ട്രേറ്റർമാരോടും ഉത്തരവിലൂടെ സർക്കാർ ആവശ്യപ്പെട്ടു, ഇവിടെ ഉള്ളവർ കേരളത്തിലേക്ക് യാത്ര ചെയ്യുകയുമരുത്.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

അത്യാവശ്യ സാഹചര്യമല്ലെങ്കിൽ കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ നിർബന്ധമായി ഒഴിവാക്കണമെന്ന് പൊതു ജനങ്ങളോടും ഉത്തരവിലൂടെ സർക്കാർ ആവശ്യപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts